
മലപ്പുറം :വാഴക്കാട് കക്കോവ് മൂളപ്പുറം റോഡിൽ വട്ടഞ്ചേരി പുറായിയിൽ വെച്ച് ചെങ്കല്ല് കയറ്റി വരികയായിരുന്നു നിസാൻ നിയന്ദ്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു.തെക്കേ വീട്ടിൽ ഗംഗാധരൻ (60) ആണ് മരണപ്പെട്ടത് .
ഇന്നലെ വൈകിട്ട് അഞ്ചേക്കാലോടെയാണ് അപകടം നടന്നത് .
വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ ജെസിബി ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് പുറത്തേക്ക് എടുത്തത് .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക





