ട്രെയിനിൽ ഓടിക്കയറുന്നതിനിടെ വീണ് യാത്രക്കാരന്റെ കൈ അറ്റു

തിരൂർ : ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ തിരൂർ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലേക്ക് വീണ് യാത്രക്കാരന്റെ കൈ അറ്റു. കർണാടക ചിക്കമംഗളുരു സ്വദേശിയായ ഹംസ (61)യുടെ കൈയാണ് അറ്റത്.

ഞായർ രാത്രി ഒമ്പതിന് തിരൂർ റെയിൽവേ സ്‌റ്റേഷനിലാണ് അപകടം. പുതുച്ചേരി എക്സ്പ്രസിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു ഹംസ.

തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ വെള്ളം വാങ്ങാൻ ട്രെയിനിന് പുറത്തിറങ്ങിയപ്പോഴാണ് അപകടം.​

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top