
ഉള്ളേരി : യുവാവിന് വീട്ടുമുറ്റത്തുവച്ച് പാമ്പുകടിയേറ്റു. തെരുവത്തുകടവിലെ പുതിയോട്ടിൽ സുധീഷി(35)നാണ് പാമ്പു കടിയേറ്റത്.
സുധീഷിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാലിന്റെ ചെറുവിരലിലാണ് കടിയേറ്റത്.
സുധീഷിന്റെ വീടിന്റെ താഴെയുള്ള പറമ്പിൽ തൊഴിലുറപ്പ് തൊഴിലാളികൾ പെരുമ്പാമ്പിനെ കണ്ടെത്തിയിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




