മണ്ണെണ്ണ വിലവർധനക്കെതിരെ വഞ്ചി തുഴഞ്ഞ് പ്രതിഷേധം

പൊന്നാനി : മണ്ണെണ്ണ വിലവർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ എഐടിയുസി നേതൃത്വത്തിൽ ത്തൊഴിലാളി ഫെഡറേഷൻ പൊന്നാനി അഴിമുഖത്ത് വഞ്ചി തുഴഞ്ഞ് പ്രതിഷേധിച്ചു. സമരം വൈസ് പ്രസിഡൻ്റ് എ കെ ജബ്ബാർ ഉദ്ഘാടനം ചെയ്തു.

ജില്ലാ ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റ് ഹുസൈൻ ഇസ്പാടത്ത് അധ്യക്ഷനായി. പി പി മുജീബ് റഹ്മാൻ പുതുപൊന്നാനി, സുബൈർ പരപ്പനങ്ങാടി, അബ്ദുല്ല കുട്ടിക്ക എന്നിവർ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top