നിരത്ത്
A poem written by Sanil Naduvath
Literary Festival organized by Olive Publication from November 30 in Kozhikode
Time has come to include love in the curriculum…Love is politics Harish Peradi.
കോഴിക്കോട് : മര്‍ക്കസ് നോളേജ് സിറ്റിയുടെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന മീം കവിയരങ്ങിലെ പെണ്‍കവികളുടെ അസാനിധ്യത്തെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ കടുത്ത വിമര്‍ശനം. ഒക്ടോബര്‍ 22,23 തിയ്യതികളില്‍ മര്‍ക്കസ് നോളേജ് സിറ്റിയില്‍ നടക്കുന്ന പരിപാടിയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയതോടെയാണ് വിവാദങ്ങള്‍ തലപൊക്കുന്നത്. കേരളത്തിലെ പ്രമുഖരായ 30 കവികളുടെ ചിത്രമടങ്ങിയ പോസ്റ്റാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഈ പോസ്റ്ററില്‍ ഒരു വനിത പോലുമില്ലെന്നതാണ് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. പരിപാടിയില്‍ നൂറ് യുവകവികള്‍ നൂറ് കവിതകള്‍ അവതരിപ്പിക്കുമെന്ന് പോസ്റ്ററില്‍ പറയുന്നുണ്ട്. പുറത്തിറക്കിയ പോസ്റ്ററില്‍ പ്രമുഖകവികളായ സച്ചിദാനന്ദന്‍, കെപി
S. Chief Minister condoled the death of V Venugopan Nair
Kalleli Kav Multi-faceted Talent Award N. For Navneet
CP Bijesh’s “Variations of Love” released