ഒലിവ് പബ്ലിക്കേഷന്‍ ഒരുക്കുന്ന ‘ക ച ട ത പ ‘ സാഹിത്യോത്സവം നവംബര്‍ 30 മുതല്‍ കോഴിക്കോട്

കോഴിക്കോട്: ഒലിവ് പബ്ലിക്കേഷന്‍സ് ഇരുപത്തഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി, നവംബര്‍ 30 മുതല്‍ ഡിസംബര്‍ 04 വരെ സാഹിത്യോത്സവം ‘ക ച ട ത പ ‘ കോഴിക്കോട് ബീച്ചില്‍ വച്ച് നടക്കുന്നു.

അരികുവല്‍ക്കരിക്കപ്പെട്ട ജനസമൂഹങ്ങളുടെ പ്രതിനിധീകരണവും പ്രതിരോധവുമാണ് ‘ക ച ട ത പ ‘യുടെ കാതല്‍.

സാഹിത്യ-സാംസ്‌കാരിക പരിപാടികളുമായി അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ‘ക ച ട ത പ ‘ ഒലീവ് ലിറ്റ് ഫെസ്റ്റില്‍ ഏവരും പങ്കെടുക്കണമെന്നും വിജയിപ്പിക്കണമെന്നും സംഘാടകര്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top