സാഹിത്യം

കവി രുദ്രന്‍ വാരിയത്തിന്റെ ‘നിലാവ്’പ്രകശനം ചെയ്തു

മലപ്പുറം:മാറഞ്ചേരിചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സാഗ ബുക്ക്‌സ് പ്രസിദ്ധീകരിച്ച കവി രുദ്രന്‍ വാരിയത്തിന്റെ ‘നിലാവ്’ പ്രശസ്ത നോവലിസ്റ്റ് പി.സുരേന്ദ്രന്‍ പ്രകാശനം നിര്‍വ്വഹിച്ചു. എം ടി നജീബ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ റഹ്‌മാന്‍ പോക്കര്‍ അധ്യക്ഷത വഹിച്ചു. സീഡ് ഗ്ലോബല്‍ സ്‌ക്കൂളില്‍ വെച്ചുനടത്തിയ ചടങ്ങില്‍ മുന്‍ എം ഇ എസ് കോളേജ് പ്രിന്‍സിപ്പാള്‍ വി കെ ബേബി പുസ്തകം ഏറ്റ് വാങ്ങി. പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ: സിന്ധു ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ച ചടങ്ങില്‍ അജിത് കൊളാടി പുസ്തക പരിചയവും, മുന്‍പി

യാത്ര എന്നത് ദൂരം അല്ല നമുക്ക് അതിൽ നിന്ന് ലഭിക്കുന്ന അനുഭവങ്ങളാണ്

കോഴിക്കോട്: അക്ഷരം വേദിയിൽ യാത്ര അനുഭവങ്ങളെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചു താനുര ശ്വേതമേനോൻ, ബെന്യാമിൻ,സജി മാർക്കോസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കണ്ണ്തുറപ്പിക്കുന്നതായിരിക്കണം യാത്ര എന്നും യാത്ര എന്നത് ദൂരം അല്ല നമുക്ക് അതിൽ നിന്ന് ലഭിക്കുന്ന അനുഭവങ്ങളും മുഹൂർത്തങ്ങളും ആണെന്ന് അമ്പത്താറ് രാജ്യങ്ങൾ സഞ്ചരിച്ച ഡാർക്ക്‌ ടൂറിസ്റ്റർ ആയ സജി മാർക്കോസ് പറഞ്ഞു. ഈജിപ്ത്തിലേക്ക്  നടത്തിയ യാത്രയിൽ മമ്മികളും വ്യത്യസ്ത പിരമിഡുകളുമല്ല അവിടത്തെ ആളുകളും അവർ തന്ന ആഹാരത്തിന്റെ രുചിയുമാണ് തന്റെ ഓർമ്മയിലുള്ളത് എന്ന് അദ്ദേഹം പറഞ്ഞു.

error: Content is protected !!
Scroll to Top