നാടകഭവം നാടകോത്സവത്തിന് തിരൂരില്‍ തുടക്കമായി
തിരൂര്‍: നഗരസഭ, കേരള സംഗീത നാടക അക്കാദമി, ജ്വാല ഫിലിം സൊസൈറ്റി, പുരോഗമന കലാ സമിതി എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന നാടകഭവം നാടകോത്സവത്തിന്റെ ഉദ്ഘാടനം
തിരൂര്‍: നഗരസഭ, കേരള സംഗീത നാടക അക്കാദമി, ജ്വാല ഫിലിം സൊസൈറ്റി, പുരോഗമന കലാ സമിതി എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന നാടകഭവം നാടകോത്സവത്തിന്റെ ഉദ്ഘാടനം
യുവകവി നാസര്‍ ഇരിമ്പിളിയത്തിന്റെ തനിനിറം എന്ന കവിത സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. പുതിയ കാലത്തെ അടയാളപ്പെടുത്തുന്ന കവിതക്ക് മികച്ച സ്വീകാര്യതയാണ്
കോഴിക്കോട്: എഴുത്തുകാരന്‍ പി.എന്‍.ദാസ് അന്തരിച്ചു. എഴുപത്തിരണ്ടു വയസ്സായിരുന്നു. ഞായറാഴ്ച ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ‘ഒരു തുള്ളി വെളിച്ചം’ എന്ന കൃതിയ്ക്ക് കേരള സാഹിത്യ അക്കാദമിയുടെ കെ ആര്‍.നമ്പൂതിരി എന്‍ഡോവ്മെന്റ് പുരസ്‌ക്കാരം നേടിയിട്ടുണ്ട്. ദീപാങ്കുരന്‍ എന്ന തൂലികാ നാമത്തില്‍ ആയിരുന്നു അദ്ദേഹം ലേഖനങ്ങള്‍ എഴുതിയിരുന്നത്. അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട് ഭാര്യ – രത്‌നം (റിട്ട. അദ്ധ്യാപിക ഗുരുദേവ വിലാസം എ എല്‍ പി സ്‌കുള്‍ ) മക്കള്‍- മനു (വണ്‍ഇന്ത്യ ഓണ്‍ലൈന്‍ ) മനീഷ്
കോഴിക്കോട്: കോഴിക്കോട് സാംസ്‌കാരിക വേദിയും ഡി സി ബുക്‌സും ഒരുക്കിയ പുതു നോവലിന്റെ ദിശകള്‍ എന്ന ചര്‍ച്ച ഏറെ
മലയാളത്തിലെ ആധുനിക കവിതയുടെ മുഖ്യമായ സവിശേഷത അതിന്റെ ബഹുസ്വരതയായിരുന്നു .ഭാഷയിലും ബിംബകല്‍പ്പനയിലും സര്‍വ്വോപരി ആവിഷ്‌കരണ
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2019 വര്‍ഷത്തെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു. 2016, 2017, 2018 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യ
എന്തുകൊണ്ട് കെ .ടി. യുടെ വഹാബി സാധൂകരണവും , അയ്മുവിന്റെ ചരിത്രത്തില്‍ നിന്നുള്ള തിരസ്‌ക്കരണവും നാം ചര്‍ച്ച ചെയ്യുന്നില്ല ….?!
”സമസ്ത ജീവജാലങ്ങളേയും പോലെ
ഞാനും ഒരു ബന്ധനസ്ഥന്‍.
കെെവിലങ്ങും കാല്‍ച്ചങ്ങലയും എനിക്കുണ്ട്
അദൃശ്യമായത് എല്ലാവര്‍ക്കുമുണ്ട് ”
വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതവും കൃതികളും ലളിതമായ ഭാഷയില്‍ അനാവരണം ചെയ്യുന്നതാണ് എം.എന്‍ കാരശ്ശേരി രചിച്ച ബഷീര്‍ മാലയെന്ന് വൈദ്യര്‍ അക്കാദമി ചെയര്‍മാന്‍ ടി.കെ ഹംസ.
ഇത് പോലെ ചിലജന്മങ്ങളുണ്ട് ഭൂമിയില്‍ ഒരുശാസ്ത്രബോധത്തിനും യുക്തിചിന്തയ്ക്കുംപിടി തരാതെ….