ഓർമ്മകളിൽ ആ തീനാളം ഇന്നുമെരിയുന്നു: പൂക്കിപ്പറമ്പ് അപകടത്തിന് 25 വയസ്സ്
That flame burns in memories today: 25 years since the Pookiparamba accident
That flame burns in memories today: 25 years since the Pookiparamba accident
A budget without foresight and vision; Opposition strongly criticizes Parappanangadi Municipality budget
Calicut University News; Fake email message in the name of Calicut VC
Actress attack case; Notice issued to Dileep and others
Plus Two student collapses and dies while returning from exams
LPG crisis; Hotels in crisis of closure
താനൂര്‍ മുന്‍സിപ്പാലിറ്റിയിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഒഴൂര്‍ പാണ്ടിമുറ്റം റോഡില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച ഭാഗങ്ങളിലെ റെസ്റ്റോറേഷന് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഒഴൂര്‍ പാണ്ടിമുറ്റം പി.ഡബ്ല്യു.യു.ഡി റോഡില്‍ ഒഴൂര്‍ മുതല്‍ പാണ്ടിമുറ്റം വരെ മാര്‍ച്ച് 14 മുതല്‍ രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. താനാളൂര്‍ നിന്നും ചെമ്മാട് പോവേണ്ടവര്‍ വെള്ളച്ചാല്‍ തെയ്യലിങ്ങല്‍ വഴിയും പാണ്ടിമുറ്റത്ത് നിന്നും താനാളൂര്‍ പോവേണ്ടവര്‍ തെയ്യലിങ്ങല്‍ വെള്ളച്ചാല്‍ വഴിയും തിരിഞ്ഞ് പോകണം. മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
മലപ്പുറം ഗവ. കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം മാര്‍ച്ച് 13ന് രാവിലെ 9.30ന് കോളെജില്‍ നടക്കും. കോഴിക്കോട് മേഖലാ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ മതിയായ രേഖകള്‍ സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍-9061734918, 0483 2734918
തിരൂരില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ ഉത്തര്‍പ്രദേശിലെ വാരണാസി സ്വദേശിനിയായ ഷമീന/കമലേഷ് (53)ന് കുടുംബത്തിലേക്ക് തിരിച്ചെത്താനുള്ള വഴിയൊരുക്കി സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍. ഫെബ്രുവരി 27 നാണ് തിരൂര്‍ സ്റ്റേഷന് പരിധിയില്‍ നിന്നും കണ്ടെത്തിയ ഇവരെ മഞ്ചേരി ജയില്‍ സൂപ്രണ്ടിന്റെയും വനിതാ സംരക്ഷണ ഓഫീസറുടെയും നിര്‍ദ്ദേശപ്രകാരം സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ എത്തിച്ചത്. തുടര്‍ന്ന് 181 ഹെല്‍പ്പ് ലൈന്‍ സഹായത്തോടെ ഉത്തര്‍പ്രദേശ് വണ്‍ സ്റ്റോപ്പ് സെന്ററുമായി ബന്ധപ്പെട്ട് ഷമീനയുടെ ബന്ധുക്കളെ കണ്ടെത്തി. ബന്ധുക്കള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി തിരിച്ചറിയുകയും