കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി
ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ ജനപ്രാതിനിത്യ നിയമ ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ ജനപ്രാതിനിത്യ നിയമ ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ പോലീസ് പിടിയിലായ ഫയാസിന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി.
തിരു: തിരുവനന്തപുരത്ത് ഹോട്ടലില്‍ നിന്നും ബിരിയാണി കഴിച്ച 7 പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദില്ലി : പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരായ ഡാറ്റാ സെന്റര്‍ കൈമാറ്റ കേസില്‍ സിബിഐ അനേ്വഷണം
ഗൂര്‍ഗാവ് : ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു 25 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. അബോധാവസ്ഥയില്‍
ദില്ലി: തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികളെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച്
മുംബൈ : അഞ്ചു നില കെട്ടിടം തകര്‍ന്ന് വീണു. കെട്ടിടത്തിനുള്ളില്‍ 25 ഓളം പേര് കുടങ്ങികിടക്കുയതായി സംശയിക്കുന്നു.
മലപ്പുറം : സുബ്രതോ മുഖര്‍ജി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് അണ്ടര്‍ 14 വിഭാഗത്തിന് മലപ്പുറം എംഎസ്പി
പതിനാലു വര്‍ഷത്തെ ഇടവേളക്ക് ശേഷം ചലച്ചിത്ര ലോകത്തേക്ക് തിരിച്ചു വന്ന മഞ്ജു വാര്യര്‍ക്ക് കൈ നിറയെ
ഡെറാഡൂണ്‍ : ഉത്തരാഖണ്ഡ് പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട കേദാര്‍നാഥിലേക്കുള്ള തീര്‍ഥയാത്ര പുനരാംരംഭിക്കും.