Section

malabari-logo-mobile

സ്വര്‍ണ്ണക്കടത്ത്; ഫായിസിന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

HIGHLIGHTS : കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ പോലീസ് പിടിയിലായ ഫയാസിന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

fayas2കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ പോലീസ് പിടിയിലായ ഫയാസിന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഫയാസിന്റെ സഹോദരന്‍ ഫൈസലാണ് എറണാകുളം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

കള്ളക്കടത്ത് ഇടപാടില്‍ ഫൈസലിന് വേണ്ടിയും കസ്റ്റംസ് തിരച്ചില്‍ നടത്തുന്നുണ്ട്. ജാമ്യാപേക്ഷ നല്‍കിയതില്‍ കസ്റ്റംസ് എതിര്‍ക്കും.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!