Section

malabari-logo-mobile

മംബൈയില്‍ അഞ്ചു നില കെട്ടിടം തകര്‍ന്ന് നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങി

HIGHLIGHTS : മുംബൈ : അഞ്ചു നില കെട്ടിടം തകര്‍ന്ന് വീണു. കെട്ടിടത്തിനുള്ളില്‍ 25 ഓളം പേര്‍ കുടങ്ങികിടക്കുയതായി സംശയിക്കുന്നു.

building-collapse iമുംബൈ : അഞ്ചു നില കെട്ടിടം തകര്‍ന്ന് വീണു. കെട്ടിടത്തിനുള്ളില്‍ 25 ഓളം പേര്‍ കുടങ്ങികിടക്കുയതായി സംശയിക്കുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നന്ന് 4 പേരെ രക്ഷപ്പെടുത്തി. ഇന്നു രാവിലെ 6.25 ഓടെയാണ് ഡോക് യാര്‍ഡ് റോഡില്‍ സംഭവം നടന്നത്.

രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. രക്ഷാ പ്രവര്‍ത്തനത്തിനായി അഗ്നിശമന സേനയും 4 ആംബുലന്‍സുകളും സ്ഥലത്തെത്തിയിട്ടുണ്ട്. കാലപ്പഴക്കമാണ് കെട്ടിടം തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

sameeksha-malabarinews

മുംബൈയില്‍ ഈ വര്‍ഷം മൂന്നാമത്തെ കെട്ടിടമാണ് തകര്‍ന്നു വീഴുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!