കാലിക്കറ്റ് സർവകലാശാല വാർത്തകൾ; ഇ.എം.എസ്. ചെയറിൽ ചിത്രകലാ ക്യാമ്പ്
Calicut University News; Painting Camp at EMS Chair
Calicut University News; Painting Camp at EMS Chair
മലപ്പുറം :കെ.എസ്.ആര്‍.ടി.സി ബസില്‍ രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കാത്തതും സ്റ്റോപ്പിലിറക്കാത്തതുമായ സംഭവത്തില്‍ ബസിനു 30,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീന്‍ കോര്‍മത്തിന്റെ പരാതിയിലാണ് നടപടി. മുഹമ്മദ് സൈനുദ്ദീന്‍ തൃശൂര്‍ ആമ്പല്ലൂരില്‍ നിന്ന് മലപ്പുറം കൊളപ്പുറത്തേക്കാണ് ബസില്‍ കയറിയത്. ബസില്‍ കയറിയ ശേഷമാണ് ഇരിക്കാന്‍ സീറ്റൊഴിവില്ലെന്ന് മനസിലായത്. രോഗിയായതിനാല്‍ മൂന്നു മണിക്കൂര്‍ നിന്നുകൊണ്ടുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് അറിയിച്ചപ്പോള്‍ കണ്ടക്ടര്‍ തൃശൂരില്‍ നിന്നും സീറ്റു കിട്ടുമെന്നറിയിച്ചു. തുടര്‍ന്ന് കൊളപ്പുറത്തേക്ക് ടിക്കറ്റെടുത്തു. തൃശൂരിലെത്തിയപ്പോള്‍ കുറേ
തിരുവനന്തപുരം:കേരളത്തില്‍ 2027ലെ സെന്‍സസ് രണ്ടു ഘട്ടങ്ങളിലായി പൂര്‍ണമായും ഡിജിറ്റല്‍ രീതിയില്‍ നടത്തും. ആദ്യഘട്ടമായി ഹൗസ് ലിസ്റ്റിംഗും ഹൗസിംഗ് സെന്‍സസും ജൂലൈ 1 മുതല്‍ 30 വരെ നടക്കും. ഇതിന് മുന്നോടിയായി ജൂണ്‍ 16 മുതല്‍ 15 ദിവസത്തേക്ക് സെല്‍ഫ് എന്യുമറേഷന്‍ ആരംഭിക്കും. രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയില്‍ നടക്കും. ഡിജിറ്റല്‍ സെന്‍സസിന്റെ ഭാഗമായി എന്യുമറേറ്റര്‍ മൊബൈല്‍ ആപ്പിലൂടെ വിവരശേഖരണം നടത്തും. സെന്‍സസ് മാനേജ്‌മെന്റ് ആന്‍ഡ് മോണിറ്ററിങ് സിസ്റ്റം (ഇങങട), ഹൗസ് ലിസ്റ്റിംഗ് ബ്ലോക്ക് കാര്‍വിങ് (ഒഘആഇ)
കെൽട്രോൺ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിന് പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ, ഗവ. ആയുർവേദ കോളേജിന് എതിർവശം, രാം സമ്രാട്ട് ബിൽഡിങ്, ധർമ്മാലയം റോഡ്, തിരുവനന്തപുരം-1 വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0471 4062500, 9446987943.
തിരുവനന്തപുരം:സംസ്ഥാനത്ത് നിലവിലുള്ള ഉഷ്ണതരംഗം മൂലമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ഉന്നതതലയോഗം ഓണ്‍ലൈനായി ചേര്‍ന്നു. പ്രധാന മാര്‍ക്കറ്റുകള്‍, ബസ്സ്റ്റാന്‍ഡുകള്‍ എന്നീ പൊതു ഇടങ്ങളില്‍ ആവശ്യത്തിന് വെള്ളം, ഒ ആര്‍ എസ്, സൂര്യാഘാത പ്രഥമശുശ്രൂഷ സൗകര്യങ്ങള്‍ എന്നിവ ഒരുക്കും. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സര്‍വ്വീസ്, ട്രേഡ് യൂണിയന്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ഇക്കാര്യത്തില്‍ ഏകോപിതമായ പ്രവര്‍ത്തനം നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാര്‍ക്കറ്റുകള്‍, മറ്റു പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ താല്‍ക്കാലിക
ഹൈദരാബാദ്:തെലങ്കാനയില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും മുന്‍ ബി ആര്‍എസ് നേതാവുമായ കെ കവിത. തെലങ്കാന രാഷ്ട്ര സേന(ടിആര്‍എസ്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ഏഴ് മാസം മുമ്പ് പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് കവിത ബിആര്‍എസ് വിട്ടിരുന്നു. ഹൈദരാബാദിലെ വസതിയില്‍ പൂജ നടത്തിയ ശേഷമാണ് കവിത പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് ഗണ്‍പാര്‍ക്കിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.നാടന്‍ പാട്ടുകളുടെയും നൃത്തങ്ങളുടെയും അകമ്പടിയോടെ വലിയ ആഘോഷമായാണ് പാര്‍ട്ടി പ്രഖ്യാപന
തിരൂര്‍:തിരൂര്‍ വെങ്ങാലൂരിലെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ രാത്രിയില്‍ കത്തി നശിച്ചു. ഇന്ന് വെളുപ്പിനാണ് കാര്‍ കത്തി നശിച്ചത്. കാറിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും കത്തിയിട്ടുണ്ട്. വെങ്ങാലൂര്‍ സ്വദേശിയായ കട്ട ചിറക്കല്‍ അബുബക്കറിന്റെ മാരുതി റിറ്റ്‌സ് കാറാണ് കത്തി നശിച്ചത്. ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചു. തിരൂര്‍ പോലീസ് സ്ഥലത്ത് എത്തി പ്രാഥമിക അന്വേഷണം നടത്തി. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
താനൂര്‍: മഠത്തില്‍ റോഡില്‍ താമസിക്കുന്ന യുവാവിന് ജോലി സ്ഥലത്ത് നിന്നും കഴിഞ്ഞ ദിവസം സൂര്യാ താപമേറ്റു. അട്ടത്തോടിന് സമീപം ജോലി എടുക്കുന്നതിനിടയിലാണ് സംഭവം. കൈയിലാണ് സൂര്യാ താപമേറ്റത്. ഉടനെ കുന്നുംപ്പുറം ഹെല്‍ത്ത് സെന്ററില്‍ എത്തി പരിശോധന നടത്തി. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
3 people arrested for stealing gold ornaments from a jewelry store