
തിരൂര്‍:തിരൂര്‍ വെങ്ങാലൂരിലെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ രാത്രിയില്‍ കത്തി നശിച്ചു. ഇന്ന് വെളുപ്പിനാണ് കാര്‍ കത്തി നശിച്ചത്. കാറിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും കത്തിയിട്ടുണ്ട്. വെങ്ങാലൂര്‍ സ്വദേശിയായ കട്ട ചിറക്കല്‍ അബുബക്കറിന്റെ മാരുതി റിറ്റ്‌സ് കാറാണ് കത്തി നശിച്ചത്.
ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചു. തിരൂര്‍ പോലീസ് സ്ഥലത്ത് എത്തി പ്രാഥമിക അന്വേഷണം നടത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




