Section

malabari-logo-mobile

കാന്തപുരത്തിന്റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിപ്പിച്ചതിന് കേസ്

കുന്നമംഗലം: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടേതെന്ന പേരില്‍ വ്യാജ പ്രസ്താവന പ്രചരിപ്പിച്ചതി നെതിരെ കേസെടുത്തു. മര്‍കസി ന്റെ ഔദ്യോഗിക ലെറ്റ...

മൊബൈല്‍ ഫോണ്‍ മോഷ്ടാവ് പിടിയില്‍

മൂവാറ്റുപുഴയിലേത് ആള്‍ക്കൂട്ട മര്‍ദനം തന്നെ, സ്ഥിരീകരിച്ച് പൊലീസ്

VIDEO STORIES

റെയില്‍വേ പാളത്തില്‍ കല്ലുവച്ച 13കാരന്‍ പിടിയില്‍

താനൂര്‍: പരിയാപുരത്ത് റെയില്‍വേ പാള ത്തില്‍ കല്ലുവച്ച് അപായമുണ്ടാ ക്കാന്‍ ശ്രമിച്ച 13കാരന്‍ പിടി യില്‍. ബുധന്‍ വൈകിട്ട് 5.45നാ ണ് സംഭവം. പാളത്തില്‍ കല്ല് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ റെയി ല്‍...

more

എക്സൈസ് പരിശോധനയില്‍ 3.78 ലക്ഷം രൂപയുടെ വിദേശ മദ്യവും മറ്റും പിടികൂടി

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 3,78,560 രൂപയുടെ വിദേശ മദ്യവും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും എക്സൈസ് പരിശോധനയില്‍ പിടികൂടി. കൊണ്ട...

more

റിയാസ് മൗലവി വധകേസ്: സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

കൊച്ചി: റിയാസ് മൗലവി വധകേസില്‍ വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. വിചാരണ കോടതി ഉത്തരവ് നിയമ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയത്. ...

more

മൂന്നുവയസ്സുകാരന്‍ ഡ്രൈവിങ് സീറ്റില്‍; കാറുടമയുടെ ലൈസന്‍സ് റദ്ദാക്കി

കോഴിക്കോട് : മൂന്നുവയസ്സുകാരനെ ഡ്രൈവി ങ് സീറ്റിലിരുത്തി കാറോടിച്ച യു വാവിന്റെ ലൈസന്‍സ് മോട്ടേ ാര്‍ വാഹനവകുപ്പ് മൂന്നുമാസ ത്തേക്ക് റദ്ദാക്കി. മലപ്പുറം സ്വ ദേശി മുഹമ്മദ് മുസ്തഫക്കെ തിരെയാണ് നടപടി...

more

ഉത്സവത്തിനിടെ സംഘര്‍ഷം; ഇരിങ്ങാലക്കുടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

തൃശ്ശൂര്‍: മൂര്‍ക്കനാട് ശിവക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ഉണ്ടായ കത്തികുത്തില്‍ ഒരാള്‍ മരിച്ചു. വെളത്തൂര്‍ മനക്കൊടി സ്വദേശി ചുള്ളിപറമ്പില്‍ വീട്ടില്‍ സുഭാഷ് ചന്ദ്രബോസിന്റെ മകന്‍ അക്ഷയ് (25) ആണ് മരണപ്...

more

തിരുവനന്തപുരത്ത് ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറി; യുവാവിന്റെ ഇരുകൈപത്തികളും അറ്റു

തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തല മുക്കോലയില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ യുവാവിന്റെ രണ്ട് കൈപ്പത്തിയും തകര്‍ന്നു. നെടുമങ്ങാട് സ്വദേശി അനിരുദ്ധന്റെ കൈപ്പത്തികളാണ് തകര്‍ന്...

more

ബൈക്കിന്റെ പെട്രോള്‍ ടാങ്കിനുള്ളില്‍ രഹസ്യ അറ, പരിശോധിച്ചപ്പോള്‍ ലക്ഷങ്ങളുടെ നോട്ട് കെട്ടുകള്‍ ; തിരൂരങ്ങാടിയില്‍ 27.23 ലക്ഷം രൂപയുടെ കുഴല്‍പണവുമായി വേങ്ങര, തിരൂരങ്ങാടി സ്വദേശികള്‍ പിടിയില്‍

ലോകസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്ളെയിങ് സ്‌ക്വാഡും പൊലീസും നടത്തിയ വാഹന പരിശോധനയില്‍ 27.23 ലക്ഷം രൂപയുടെ കുഴല്‍ പണവുമായി രണ്ട് പേര്‍ പിടിയില്‍. വേങ്ങര, തിരൂരങ്ങാടി സ്വദേശികളാണ് രേഖകള...

more
error: Content is protected !!