
കുന്നമംഗലം: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടേതെന്ന പേരില്‍ വ്യാജ പ്രസ്താവന പ്രചരിപ്പിച്ചതി നെതിരെ കേസെടുത്തു. മര്‍കസി ന്റെ ഔദ്യോഗിക ലെറ്റര്‍ പാഡും സീലും കൃത്രിമമായി നിര്‍മിച്ച് വ്യാജ പത്രക്കുറിപ്പും എഫ്ബി കാര്‍ഡു കളും സാമൂഹിക മാധ്യമങ്ങള്‍വഴി പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് കുന്നമംഗലം പൊലീസ് കേസെടുത്തത്. കാരന്തൂര്‍ മര്‍കസില്‍ ജോ കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷി യന്റ് ഡയറക്ടര്‍ കെ കെ ഷമീമിന്റെ ആവാന്‍ വേണ്ടി നിലപാടെടുക്കു യും മുത്തുക്കോയയുടെയും പരാ തിയിലാണ് കേസ്.
”പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കേരളത്തില്‍ ഏത് മുന്നണി ജയി ച്ചാലും കേന്ദ്രത്തില്‍ ഒരേ നിലപാ ട് ആകും എന്നത് കൊണ്ട് ആര് ജയിക്കണം, തോല്‍ക്കണം എന്നതില്‍ വാശി പ്രകടിപ്പിക്കേ ണ്ട കാര്യമില്ല എന്നിരുന്നാലും കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാവാന്‍ നിലപാടെടുക്കുന്നതായിരിക്കും നല്ലത്’ എന്ന് കാ ന്തപുരം എ പി അബൂബക്കര്‍ മു സ്ലിയാര്‍ പറഞ്ഞതായാണ് വ്യാജ ലെറ്റര്‍ പാഡില്‍ പ്രചരിപ്പിക്കുന്ന ത്. ഫേസ്ബുക്കില്‍ ഷാഫി മല ബാര്‍ എന്ന അക്കൗണ്ടിലൂടെയാ ണ് വ്യാജവാര്‍ത്തകള്‍ അപ് ലോ ഡ് ചെയ്തത്. കുന്നമംഗലം പൊലീ സ് അന്വേഷണമാരംഭിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




