മൂന്നുവയസ്സുകാരന്‍ ഡ്രൈവിങ് സീറ്റില്‍; കാറുടമയുടെ ലൈസന്‍സ് റദ്ദാക്കി

കോഴിക്കോട് : മൂന്നുവയസ്സുകാരനെ ഡ്രൈവി ങ് സീറ്റിലിരുത്തി കാറോടിച്ച യു വാവിന്റെ ലൈസന്‍സ് മോട്ടേ ാര്‍ വാഹനവകുപ്പ് മൂന്നുമാസ ത്തേക്ക് റദ്ദാക്കി. മലപ്പുറം സ്വ ദേശി മുഹമ്മദ് മുസ്തഫക്കെ തിരെയാണ് നടപടി.

വടകര പു റക്കാട്ടിരിയിലെ എഐ കാമറ യിലാണ് കാറിന്റെ ദൃശ്യം പതി ഞ്ഞത്. മലപ്പുറത്തുനിന്ന് കുറ്റിയാ ടിയിലേക്കുള്ള യാത്രാമധ്യേ കു ട്ടി കരഞ്ഞപ്പോള്‍ ഡ്രൈവിങ് സീറ്റിലിരുത്തി സ്റ്റിയറിങ് പിടി പ്പിച്ചതായാണ് മുസ്തഫ മറുപ ടി നല്‍കിയത്. അപകടകരമാം വിധം വാഹനമോടിച്ചതിനാണ് നടപടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top