ട്രെയിനുകളില്‍ സുരക്ഷാ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കണം

തിരുവനന്തപുരം: ട്രെയിനുകളില്‍ സുരക്ഷാ ജീ വനക്കാരുടെ എണ്ണം വര്‍ധിപ്പി ക്കണമെന്ന് റെയില്‍വേ പാസ ഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവ സം തൃശൂരില്‍ ടിടിഇ കെ വി നോദ് കൊല്ലപ്പെട്ടത് റെയില്‍ വേയുടെ സുരക്ഷാവീഴ്ചയുടെ ഫലമാണ്. ട്രെയിനുകളുടെ എണ്ണം വര്‍ധിച്ചിട്ടും ആര്‍പിഎ ഫിന്റെ എണ്ണം കുറയ്ക്കുകയാ ണ് ചെയ്യുന്നത്.

ദീര്‍ഘദൂര ട്രെയിനുകളില്‍ മി ക്കതിലും സുരക്ഷാ ജീവനക്കാ രുടെ എണ്ണം വളരെ പരിമിതമാ ണ്. എല്ലാ ട്രെയിനുകളിലും ആവശ്യമായ സുരക്ഷാ ജീവന ക്കാരെ നിര്‍ബന്ധമായും നിയ മിക്കാന്‍ റെയില്‍വേ തയ്യാറാക ണമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പരവൂര്‍ സജീബ്, കണ്‍വീനര്‍ ജെ ഗോ പകുമാര്‍ എന്നിവര്‍ പ്രസ്താവന യില്‍ ആവശ്യപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top