Section

malabari-logo-mobile

സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസ് സര്‍വീസ് മേയില്‍ തുടങ്ങും

HIGHLIGHTS : Superfast premium AC bus service will start in May

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം എസി ബസ് സര്‍ വീസ് മേയില്‍ തുടങ്ങും. തിരുവന ന്തപുരം- കോഴിക്കോട് റൂട്ടിലാ യിരിക്കും ആദ്യസര്‍വീസ്. 220 ബസുകളാണ് സര്‍വീസ് നട ത്തുക. ആദ്യഘട്ടത്തില്‍ 24 ബസ് ഓടും. പൈലറ്റ് പദ്ധതി ഒരാഴ്ചയ് ക്കകം വ്യാപിപ്പിക്കും.

ജന്റം ലോ ഫ്‌ളോര്‍ ബസുകള്‍ ഒഴിവാക്കിയാ ണ് പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ ബസുകള്‍ രംഗത്തിറക്കു ന്നത്. പത്തുമീറ്റര്‍ നീളമുള്ള ബസിന് 42 സീറ്റ് ഉണ്ടാകും. പുഷ് ബാക്ക് സീറ്റ് വൈഫൈ സൗകര്യമുണ്ടാകും. ഇന്റ ര്‍നെറ്റ് സേവനത്തിന് ചെറിയ നിരക്ക് ഈടാക്കും. സൂപ്പര്‍ ഡീലക്‌സ് എസി ബസ് നിരക്കിനേക്കാള്‍ കുറവും സൂപ്പര്‍ ഫാസ്റ്റ് ബസ് നിരക്കിനേക്കാള്‍ നേരിയ കൂടുതലുമാകും പുതിയ നിരക്ക്. അതേസമയം, എസി ലോഫ് ളോര്‍ നിരക്കിനേക്കാള്‍ കുറവായിരിക്കും.

sameeksha-malabarinews

ദീര്‍ഘദൂര റൂട്ടില്‍നിന്ന് പിന്‍വ ലിക്കുന്ന എസി ലോഫ്‌ളോര്‍ ബസ് സ്വകാര്യവ്യക്തികള്‍ക്ക് വാ സൗകര്യ ടകയ്ക്ക് നല്‍കും. എയര്‍പോര്‍ട്ട്, വുമുണ്ടാ റെയില്‍വേ സ്റ്റേഷന്‍ കണക്റ്റി വിറ്റി എന്നിവയ്ക്കും പ്രയോജനപ്പെടുത്തും. സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസി ന് പ്രധാന ഡിപ്പോകളിലാണ് സ് റ്റോപ്പ്. 10 രൂപ അധികം നല്‍കി സ്റ്റോപ്പ് ഇല്ലാത്ത സ്ഥലങ്ങളില്‍ നിന്ന് യാത്രക്കാര്‍ക്ക് കയറാനാ കും. നിന്ന് യാത്ര ചെയ്യാന്‍ അനു വദിക്കില്ല. സീറ്റുകളിലേക്ക് മുന്‍കൂട്ടി റിസര്‍വേഷന്‍ നടത്തും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!