കെ കെ ശൈലജയെ അപകീര്‍ത്തിപ്പെടുത്തല്‍: പൊലീസ് കേസെടുത്തു

വടകര: എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയ്ക്കുനേരെയുള്ള യുഡിഎഫ് അധിക്ഷേപത്തില്‍ പൊലീസ് കേസെടുത്തു. എല്‍ ഡിഎഫ് മണ്ഡലം കമ്മിറ്റി തെര ഞ്ഞെടുപ്പ് കമീഷനും ഡിജിപി ക്കും പരാതി നല്‍കിയിരുന്നു.

തെറിവിളിച്ചും ചിത്രങ്ങള്‍ മോര്‍ ഫ്ചെയ്ത് പ്രചരിപ്പിച്ചും സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നതിനെതിരെ മണ്ഡലം കമ്മിറ്റി സെക്രട്ടറി വത്സന്‍ പനോളിയാണ് കഴിഞ്ഞ ദിവസം പരാതി നല്‍കിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top