Section

malabari-logo-mobile

തിരൂരില്‍ മോഷണശ്രമത്തിനിടെ യുവാവ് പിടിയില്‍

കുറ്റിപ്പുറം: മോഷണശ്രമത്തിനിടെ യുവാവ് പിടിയില്‍. വെട്ടിച്ചിറ മാട്ടുമ്മല്‍ സ്വദേശി മുര്‍ഷിദി (22)നെയാണ് സെക്യൂരിറ്റി ജീവനക്കാരന്‍ പിടി കുടി പൊലീ...

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാള്‍ക്ക് 68.5 വര്‍ഷം കഠിന തടവ്

മൊബൈല്‍ ഫോണ്‍ പിടിച്ചുപറി: 2 പേര്‍ അറസ്റ്റില്‍

VIDEO STORIES

വീട് കുത്തിത്തുറന്ന് 4 പവന്‍ കവര്‍ന്നു

എടപ്പാള്‍: പെരുമ്പറമ്പില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് നാല് പവന്‍ കവര്‍ന്നു. ഗോവിന്ദ ഭവന്‍ രഞ്ജിത്തിന്റെ വീട്ടിലാണ് ശനിയാഴ്ച മോഷണം നടന്ന ത്. വീട് പൂട്ടി ബന്ധുവീട്ടിലെ മര ണാനന്തര ചടങ്ങില്‍ പ...

more

തമിഴ്‌നാട് സ്വദേശികളുടെ 19 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ 3 പേര്‍കൂടി പിടിയില്‍

മഞ്ചേരി: തമിഴ്നാട് സ്വദേശികളില്‍നിന്ന് 19 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കോഴിക്കോട് സ്വദേശി കള്‍ പിടിയില്‍. കോഴിക്കോട് കക്കോടി മക്കട പുലത്ത് കുഴില്‍ വീട്ടില്‍ അജ്മല്‍ (47), ഒറ്റത്തെങ്ങ് മക്കട വ...

more

വീട്ടമ്മയുടെ സ്വകാര്യദൃശ്യം പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാക്കള്‍ പിടിയില്‍

എടപ്പാള്‍: വീട്ടമ്മയുടെ സ്വകാര്യദൃശ്യം പകര്‍ ത്തി സമൂഹമാധ്യമങ്ങളില്‍ പ്രച രിപ്പിച്ച കേസില്‍ രണ്ടുപേര്‍ പിടി യില്‍. പൊല്‍പ്പാക്കര സ്വദേശി സുഭീഷ് (36), പെരുമ്പറമ്പ് സ്വദേശി സുഷാന്ത് (32) എന്നിവരെ...

more

ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ പണം പോയി, വിലപേശാന്‍ യുവാവിനെ ബന്ദിയാക്കിയ അഞ്ചുപേര്‍ പിടിയില്‍

മലപ്പുറം: ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാന്‍ ഇടപാടുകാര്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. എടവണ്ണ ഐന്തൂര്‍ സ്വദേശി...

more

ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് സമൂഹമാധ്യമം വഴി പ്രചാരണം: ഒരാള്‍ അറസ്റ്റില്‍

മലപ്പുറം: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമത്വം കാണിക്കുന്നതിനായി രാജ്യത്ത് മൂന്നാഴ്ചത്തേയ്ക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ പൊലീസ...

more

രാമേശ്വരം കഫേ സ്‌ഫോടനം: സൂത്രധാരനെ പിടികൂടി , ബോംബ് വച്ചയാളെ തിരിച്ചറിഞ്ഞു

ബംഗ്‌ളൂരു : ബെംഗളുരു രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. കര്‍ണാടക സ്വദേശി മുസമ്മില്‍ ശരീഫിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. സ്‌ഫോടനം നടന്ന് 28 ദിവസത്തിന് ശേഷമാണ് അ...

more

പിതാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; മക്കളുടെ മൃതദേഹം വീടിനുള്ളില്‍

കോഴിക്കോട്: പയ്യോളിയില്‍ പിതാവിനെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. പിതാവ് അയനിക്കാട് സ്വദേശി പുതിയോട്ടില്‍ സുമേഷിനെ (42) വീടിന് സമീപത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്...

more
error: Content is protected !!