മൊബൈല്‍ ഫോണ്‍ പിടിച്ചുപറി: 2 പേര്‍ അറസ്റ്റില്‍

കോഴിക്കോട്: പാവമണി റോഡ് ബിവറേജസി ന് സമീപത്തുനിന്ന് വഴിയാത്ര ക്കാരന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ച പ്രതികളെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി മേലാക്കം സ്വദേശി അയ്യൂബ് (37), താഴെ ചേളാരി സ്വ ദേശി ബാബുരാജ് എന്ന ബംഗാ ളി ബാബു (37) എന്നിവരാണ്
അറസ്റ്റിലായത്.

30,000 രൂപ വിലവരുന്ന മൊ ബൈല്‍ ഫോണ്‍ പ്രതികളില്‍നി ന്ന് കണ്ടെടുത്തു. കഴിഞ്ഞ 27നാ ണ് സംഭവം. പുതിയറ സിനിമാ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയില്‍ മാനേജരായ പരാതിക്കാരനെ പ്രതികള്‍ തടഞ്ഞുവച്ച് ഫോണ്‍ കവരുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരഞ്ഞത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top