താനൂരില്‍ നിയന്ത്രണംവിട്ട കാര്‍ പറമ്പിലേക്ക് ഇടിച്ചുകയറി

താനൂര്‍: മുക്കോലയില്‍ നിയന്ത്ര ണംവിട്ട കാര്‍ സ്വകാര്യ വ്യക്തിയു ടെ പറമ്പിലേക്ക് ഇടിച്ചുകയറി. ഞായര്‍ പുലര്‍ച്ചെ രണ്ടോടെയാ ണ് അപകടം നടന്നത്. നെയ്യാറ്റി ന്‍കര സ്വദേശികള്‍ കുടുംബസ മേതം മൂകാംബികയില്‍ പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം.

പരിക്കേറ്റ കാര്‍ യാത്രികരായ ശബരിനാഥ്, ആദി ഈശ്വര്‍, വര്‍ഷ, അരുണ്‍, വീണ എന്നിവരെ കോട്ടക്കലിലെ സ്വ കാര്യ ആശുപത്രിയില്‍ പ്രവേശി പ്പിച്ചു.

താനൂര്‍ പൊലീസ്, അഗ്‌നി രക്ഷാസേന, നാട്ടുകാര്‍ എന്നി വര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം  നടത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top