
തിരുവനന്തപുരം: വിസ്താര എയര്‍ലൈന്‍സ് തി രുവനന്തപുരത്തുനിന്ന് ബംഗ ളൂരുവിലേക്ക് തിങ്കളാഴ്ചമു തല്‍ രണ്ടു പുതിയ വിമാന സര്‍വീസ് ആരംഭിക്കുന്നു. ഈ റൂട്ടില്‍ നിലവില്‍ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എയ ര്‍ലൈന്‍സ് എന്നിവ ദിവ സേന എട്ട് സര്‍വീസ് നടത്തു ന്നുണ്ട്.
വിസ്താരകൂടി വരുന്ന തോടെ ആകെ സര്‍വീസുകള്‍ പത്താകും.
ആദ്യ വിമാനം (യുകെ 524) രാവിലെ 5.55ന് തിരുവനന്തപു രത്തുനിന്ന് പുറപ്പെട്ട് 7.15ന് ബംഗളൂരുവില്‍ എത്തും. തിരി കെ രാത്രി 10.40ന് പുറപ്പെട്ട് 11.40ന് തിരുവനന്തപുരത്ത് എത്തും. രണ്ടാം വിമാനം (യു കെ 525) രാവിലെ 8.15ന് ബംഗ ളൂരുവില്‍നിന്ന് പുറപ്പെട്ട് 9.30 ന് തിരുവനന്തപുരത്ത് എത്തും. തിരികെ രാവിലെ 10.10ന് പുറപ്പെട്ട് 11.20ന് ബംഗ ളൂരുവില്‍ എത്തും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



