പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാള്‍ക്ക് 68.5 വര്‍ഷം കഠിന തടവ്

മഞ്ചേരി: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗംചെയ്ത കേസില്‍ 42കാരന് 68.5 വര്‍ഷം കഠിന തടവും 6,01,000 രൂപ പിഴയും ശിക്ഷ. അരീക്കോട് മൈത്ര തച്ചം പറമ്പ് അമ്പലത്തൊടി ബാബുവി നെയാണ് മഞ്ചേരി പോക്‌സോ കോടതി ജഡ്ജി എ എം അഷ്‌റഫ് ശിക്ഷിച്ചത്.

പട്ടികജാതി വിഭാ ഗത്തില്‍പ്പെട്ട പെണ്‍കുട്ടിക്കെതി
രായുള്ള അതി ക്രമം, തട്ടിക്കൊ ണ്ടുപോകല്‍, ബലാത്സംഗം, പോക്‌സോ തുട ങ്ങിയ വകുപ്പുക ളിലാണ് ശിക്ഷ. ബാബു ഇവ ഒരുമിച്ചനുഭ വിച്ചാല്‍ മതി. പ്രതി പിഴയടയ്ക്കുന്നപക്ഷം തുക അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തര വിട്ടു.

പ്രോസിക്യുഷനുവേണ്ടി ഹാജരായ സ്‌പെഷല്‍ പബ്ലിക് പ്രോ സിക്യൂട്ടര്‍ എ സോമസുന്ദരന്‍ 17 സാക്ഷികളെ വിസ്തരിച്ചു. 22 രേഖ കള്‍ ഹാജരാക്കി. പ്രതിയെ ത നൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയ ച്ചു.2019 ഡിസംബര്‍ 28നാണ് മാന സിക വെല്ലുവിളി നേരിടുന്ന പെണ്‍ കുട്ടിയെ പ്രതി ബലമായി വീട്ടിലേ വലിച്ചുകൊണ്ടുപോയി പീഡി പ്പിച്ചത്. സ്‌കൂളിലെ കൗണ്‍സലി ങ്ങില്‍ കുട്ടി ആധ്യാപികയോട് വി വരം പറയുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top