തിരൂരില്‍ മോഷണശ്രമത്തിനിടെ യുവാവ് പിടിയില്‍

കുറ്റിപ്പുറം: മോഷണശ്രമത്തിനിടെ യുവാവ് പിടിയില്‍. വെട്ടിച്ചിറ മാട്ടുമ്മല്‍ സ്വദേശി മുര്‍ഷിദി (22)നെയാണ് സെക്യൂരിറ്റി ജീവനക്കാരന്‍ പിടി കുടി പൊലീസില്‍ ഏല്‍പ്പിച്ചത്. തിരൂര്‍ റോഡിലെ ഹോട്ടലില്‍ തി ങ്കളാഴ്ച പുലര്‍ച്ചെയാണ് മോഷണശ്രമം നട ന്നത്.

സമീപത്തെ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാ രന്‍ ശബ്ദംകേട്ടതിനെ തുടര്‍ന്ന് നടത്തിയ പരി ശോധനയിലാണ് മോഷ്ടവിനെ പിടികൂടാനായത്. ഇയാള്‍ക്കെ തിരെ കുറ്റിപ്പുറം, കല്‍പ്പകഞ്ചേരി സ്റ്റേഷനുകളില്‍ മോഷണശ്രമ ത്തിന് കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top