Section

malabari-logo-mobile

ആവത്താന്‍ വീട്ടില്‍ സദാശിവന്‍ (77) നിര്യാതനായി

HIGHLIGHTS : Sadashivan (77) passed away at Avathan home

പരപ്പനങ്ങാടി: . മുന്‍ കുറുവ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ആവത്താന്‍ വീട്ടില്‍ സദാശിവന്‍ (77) ഇന്ന് പുലര്‍ച്ചെ നിര്യാതനായി. പരപ്പനങ്ങാടി സഹകരണ ബാങ്കിന്റെ മുന്‍ ഡയറക്ടര്‍ പരപ്പനങ്ങാടി എജുക്കേഷന്‍ സൊസൈറ്റി മുന്‍ ഡയറക്ടര്‍ എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യമാര്‍: പരേതയായ വനജ, ലീല. മക്കള്‍. സത്യജിത്ത്(ഏഷ്യനെറ്റ് കേബിള്‍), സാജന്‍ ( നാഥ് ഡിസൈന്‍സ് ), സലൂജ (അധ്യാപിക) മരുമക്കള്‍ : ഹസിന്‍, വിദ്യ. സംസ്‌കാരം ഇന്ന് (ചൊവ്വാഴ്ച) ഉച്ചക്ക് ഒരു മണിയോടെ തറവാട് ശ്മശാനത്തില്‍

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!