റുക്കിയ കുന്നത്ത് നിര്യാതയായി

പരപ്പനങ്ങാടി: പരേതനായ കൊറോത്ത് അബ്ദുൽ സലാം മൗലവിയുടെ ഭാര്യ  റുക്കിയ കുന്നത്ത്  (70)  നിര്യാതയായി.   മക്കൾ: ഫിറോസ് (സെറാമിക് വേൾഡ്, പുത്തരിക്കൽ, പി ടി എ പ്രസിഡണ്ട്, പെംസ് സി ബി എസ് ഇ,പരപ്പനങ്ങാടി), യഹിയ (ഫയർ സർവീസ്, കോയമ്പത്തൂര്‍
എയർപോർട്ട്), സക്കരിയ നദ്‌വി. മരുമക്കൾ ജാസ്മിൻ. റസീന. മർവ

ഖബറടക്കം 12മണിക്ക് പരപ്പനങ്ങാടി പനയത്തില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top