വീട് കുത്തിത്തുറന്ന് 4 പവന്‍ കവര്‍ന്നു

എടപ്പാള്‍: പെരുമ്പറമ്പില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് നാല് പവന്‍ കവര്‍ന്നു. ഗോവിന്ദ ഭവന്‍ രഞ്ജിത്തിന്റെ വീട്ടിലാണ് ശനിയാഴ്ച മോഷണം നടന്ന ത്. വീട് പൂട്ടി ബന്ധുവീട്ടിലെ മര ണാനന്തര ചടങ്ങില്‍ പങ്കെടു ക്കാന്‍ പോയതായിരുന്നു കുടുംബം.

വീട് തുറന്നുകിടക്കുന്ന ത് കണ്ട് അയല്‍വാസികള്‍ ഉട മയെ വിവരമറിയിക്കുകയായി രുന്നു. തുടര്‍ന്ന് നടത്തിയ പരി ശോധനയിലാണ് ആഭരണ ങ്ങള്‍ നഷ്ടമായത് അറിഞ്ഞ ത്. പൊന്നാനി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top