
എടപ്പാള്‍: വീട്ടമ്മയുടെ സ്വകാര്യദൃശ്യം പകര്‍ ത്തി സമൂഹമാധ്യമങ്ങളില്‍ പ്രച രിപ്പിച്ച കേസില്‍ രണ്ടുപേര്‍ പിടി യില്‍. പൊല്‍പ്പാക്കര സ്വദേശി സുഭീഷ് (36), പെരുമ്പറമ്പ് സ്വദേശി സുഷാന്ത് (32) എന്നിവരെയാ ണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.
കുളിമുറിയില്‍ ഒളികാമറവച്ച് പെരുമ്പറമ്പ് സ്വദേശി യായ വീട്ടമ്മയുടെ സ്വകാര്യദൃശ്യം പകര്‍ത്തുകയായിരുന്നു.സുഭീഷ് പകര്‍ത്തിയ വീഡിയോ സുഷാന്താണ് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്.
പൊന്നാനി എസ്‌ഐ ടി സി അനുരാജിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



