crime

ചികിത്സയ്ക്കെത്തിയ 12 വയസുകാരി ഗര്‍ഭിണി; ബന്ധു പിടിയില്‍

കൊട്ടാരക്കരയില്‍ ചികിത്സയ്ക്കെത്തിയ 12 വയസുകാരി ഗര്‍ഭിണി. പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ഇളമാട് സ്വദേശിയായ ബന്ധുവിനെ പൂയപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. പീഡന വിവരം പുറത്ത് അറിഞ്ഞത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ്.  ഇന്നലെയാണ് പെണ്‍കുട്ടിയെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പരിശോധനയ്ക്ക് ശേഷം സംശയം തോന്നിയ ഡോക്ടര്‍ പരിശോധന നടത്തിയപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന കണ്ടെത്തിയത്. അതിന് ശേഷം കുട്ടിയെ കൗണ്‍സലിംഗിന് വിധേയയാക്കിയപ്പോഴാണ് ബന്ധുവായ യുവാവില്‍ നിന്നാണ് യുവതി ഗര്‍ഭിണിയായത് എന്ന വിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടിയുടെ അമ്മയുടെ ഏറ്റവും

error: Content is protected !!
Scroll to Top