Section

malabari-logo-mobile

കണ്ണൂര്‍ ആയിക്കരയില്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു; രണ്ടു പേര്‍ കസ്റ്റഡിയില്‍

HIGHLIGHTS : Hotel owner stabbed to death in Kannur Two people are in custody

കണ്ണൂര്‍ ആയിക്കരയില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തി. തായത്തെരുവിലെ ജഷീര്‍ ( 35 ) ആണ് കുത്തേറ്റ് മരിച്ചത്. പയ്യാമ്പലത്തെ സുഫിമക്കാനി ഹോട്ടല്‍ ഉടമയാണ് .

തിങ്കളാഴ്ച രാത്രിയാണ് സംഭവം. സിറ്റി ആയിക്കരയില്‍ വച്ചുണ്ടായ വാക്ക്തര്‍ക്കത്തിനിടയില്‍ കുത്തേല്‍ക്കുകയായിരുന്നു.

sameeksha-malabarinews

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!