crime

ഡിജിപിയുടെ പേരില്‍ തട്ടിപ്പ്; അധ്യാപികയില്‍ നിന്നും 14 ലക്ഷം തട്ടിയ നൈജീരിയന്‍ സ്വദേശി പിടിയില്‍

സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഐപിഎസിന്റെ പേരില്‍ ഓണ്‍ലൈന്‍ പണം തട്ടിപ്പ് നടത്തിയ നൈജീരിയന്‍ സ്വദേശിയെ പൊലിസ് പിടികൂടി. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് പിടികൂടിയത്. യുവാവിനെ ഡല്‍ഹിയിലെ ഉത്തംനഗറില്‍ നിന്നാണ് പിടി കൂടിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. പ്രതിയുടെ മൊബൈല്‍ ഫോണുകളടക്കം കണ്ടെടുത്തതായി എസ്‌ഐ പി.ബി.വിനോദ് കുമാര്‍ അറിയിച്ചു. ഡിജിപിയുടെ പേരില്‍ ഒരു അധ്യാപികയില്‍ നിന്നും 14 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ഡിജിപി അനില്‍ കാന്തിന്റെ പേരില്‍ വ്യാജ

error: Content is protected !!
Scroll to Top