crime

തേഞ്ഞിപ്പലത്ത് വയോധികയെ പീഡിപ്പിച്ചയാളെ ലഹരിമുക്തി കേന്ദ്രത്തില്‍ നിന്നും അറസ്റ്റ് ചെയ്തു

തേഞ്ഞിപ്പലം: വയോധികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. തേഞ്ഞിപ്പലം കോഹിനൂര്‍ കോളനിയില്‍ താമസിക്കുന്ന കുന്നംകുളത്ത് വീട്ടില്‍ വേലായുധന്‍ എന്ന ബാബുവിനെ (54)ആണ് അറസ്റ്റിലായത്. തേഞ്ഞിപ്പലം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പ് നടന്ന സംഭവത്തില്‍ തേഞ്ഞിപ്പലം സ്വദേശിയായ വയോധിക കഴിഞ്ഞ ദിവസം നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റു ചെയ്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് മരിച്ച ഇവര്‍ ബന്ധുവീട്ടില്‍ താമസിച്ചു വരികയായിരുന്നു. ആളില്ലാത്ത സമയത്ത് ഉച്ചയോടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി ഇവരെ പീഡിപ്പിക്കുകയായിരുന്നു എന്നാണ്

error: Content is protected !!
Scroll to Top