Section

malabari-logo-mobile

ഗുരുവായൂരിലെ സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ സ്വര്‍ണക്കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍

HIGHLIGHTS : Defendant arrested for robbing gold trader's house in Guruvayur

തൃശൂര്‍ : ഗുരുവായൂരിലെ സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ വന്‍ സ്വര്‍ണ്ണക്കവര്‍ച്ച നടത്തിയ കേസിലെ പ്രതി പിടിയില്‍. മൂന്ന് കിലോ സ്വര്‍ണവും 2 ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതിയാണ് പിടിയിലായത്. തമിഴ്‌നാട് സ്വദേശിയായ മോഷ്ടാവാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു.

കോട്ടപ്പടി കുരഞ്ഞിയൂര്‍ കെ.വി.ബാലന്റെ വീട്ടില്‍ വ്യാഴം രാത്രിയായിരുന്നു മോഷണം നടത്തിയത്.

sameeksha-malabarinews

ഇയാള്‍ നിരവധി മോഷണ കേസുകളിലെ പ്രതിയെന്ന് പൊലീസ് അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!