crime

നെടുമ്പാശേരിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവേ ദുരൂഹ സാഹചര്യത്തില്‍ മര്‍ദനമേറ്റ് പ്രവാസി മരിച്ച സംഭവo; ഏഴു പേര്‍ കസ്റ്റഡിയില്‍; ആശുപത്രിയില്‍ എത്തിച്ചു മുങ്ങിയയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം

The incident where an expatriate was beaten to death under mysterious circumstances while returning home from Nedumbassery

ബാഗിലെ ചിപ്‌സ് മോഷ്ടിച്ചെന്ന് ആരോപിച്ച് നവോദയ സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നേരെ സിനിയര്‍ വിദ്യാര്‍ഥികളുടെ ആക്രമണം

കല്‍പ്പറ്റ: ബാഗിലുണ്ടായിരുന്ന ചിപ്‌സ് മോഷ്ടിച്ചെന്ന് ആരോപിച്ച് 9ാം ക്ലാസ് വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതായി പരാതി. വൈത്തിരിക്കടുത്ത ലക്കിടി ജവാഹര്‍ നവോദയ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് ചിപ്സ് മോഷ്ടിച്ചെന്ന ആരോപിച്ച് പത്താംക്ലാസ് വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റത്. പരിക്കേറ്റ നിലയില്‍ ആറ് വിദ്യാര്‍ത്ഥികളാണ് ചൊവ്വാഴ്ച രാത്രി വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. മര്‍ദ്ദനത്തിന് ശേഷം പുറത്ത് അറിയിക്കരുതെന്നു ഭീഷണിപ്പെടുത്തിയതായും കുട്ടികള്‍ രക്ഷിതാക്കളോട് പറഞ്ഞിരുന്നു. സ്‌കൂളില്‍ നിരന്തരം ഉണ്ടാകുന്ന അക്രമസംഭവങ്ങള്‍ വിശദമായി

error: Content is protected !!
Scroll to Top