Section

malabari-logo-mobile

റെയില്‍വേ പാളത്തില്‍ കല്ലുവച്ച 13കാരന്‍ പിടിയില്‍

താനൂര്‍: പരിയാപുരത്ത് റെയില്‍വേ പാള ത്തില്‍ കല്ലുവച്ച് അപായമുണ്ടാ ക്കാന്‍ ശ്രമിച്ച 13കാരന്‍ പിടി യില്‍. ബുധന്‍ വൈകിട്ട് 5.45നാ ണ് സംഭവം. പാളത്ത...

എക്സൈസ് പരിശോധനയില്‍ 3.78 ലക്ഷം രൂപയുടെ വിദേശ മദ്യവും മറ്റും പിടികൂടി

റിയാസ് മൗലവി വധകേസ്: സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

VIDEO STORIES

മൂന്നുവയസ്സുകാരന്‍ ഡ്രൈവിങ് സീറ്റില്‍; കാറുടമയുടെ ലൈസന്‍സ് റദ്ദാക്കി

കോഴിക്കോട് : മൂന്നുവയസ്സുകാരനെ ഡ്രൈവി ങ് സീറ്റിലിരുത്തി കാറോടിച്ച യു വാവിന്റെ ലൈസന്‍സ് മോട്ടേ ാര്‍ വാഹനവകുപ്പ് മൂന്നുമാസ ത്തേക്ക് റദ്ദാക്കി. മലപ്പുറം സ്വ ദേശി മുഹമ്മദ് മുസ്തഫക്കെ തിരെയാണ് നടപടി...

more

ഉത്സവത്തിനിടെ സംഘര്‍ഷം; ഇരിങ്ങാലക്കുടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

തൃശ്ശൂര്‍: മൂര്‍ക്കനാട് ശിവക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ഉണ്ടായ കത്തികുത്തില്‍ ഒരാള്‍ മരിച്ചു. വെളത്തൂര്‍ മനക്കൊടി സ്വദേശി ചുള്ളിപറമ്പില്‍ വീട്ടില്‍ സുഭാഷ് ചന്ദ്രബോസിന്റെ മകന്‍ അക്ഷയ് (25) ആണ് മരണപ്...

more

തിരുവനന്തപുരത്ത് ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറി; യുവാവിന്റെ ഇരുകൈപത്തികളും അറ്റു

തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തല മുക്കോലയില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ യുവാവിന്റെ രണ്ട് കൈപ്പത്തിയും തകര്‍ന്നു. നെടുമങ്ങാട് സ്വദേശി അനിരുദ്ധന്റെ കൈപ്പത്തികളാണ് തകര്‍ന്...

more

ബൈക്കിന്റെ പെട്രോള്‍ ടാങ്കിനുള്ളില്‍ രഹസ്യ അറ, പരിശോധിച്ചപ്പോള്‍ ലക്ഷങ്ങളുടെ നോട്ട് കെട്ടുകള്‍ ; തിരൂരങ്ങാടിയില്‍ 27.23 ലക്ഷം രൂപയുടെ കുഴല്‍പണവുമായി വേങ്ങര, തിരൂരങ്ങാടി സ്വദേശികള്‍ പിടിയില്‍

ലോകസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്ളെയിങ് സ്‌ക്വാഡും പൊലീസും നടത്തിയ വാഹന പരിശോധനയില്‍ 27.23 ലക്ഷം രൂപയുടെ കുഴല്‍ പണവുമായി രണ്ട് പേര്‍ പിടിയില്‍. വേങ്ങര, തിരൂരങ്ങാടി സ്വദേശികളാണ് രേഖകള...

more

തൃശൂരില്‍ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നു

തൃശൂര്‍ വെളപ്പായയില്‍ ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നു. എറണാകുളം സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതിന്റെ പകയിലാണ് അതിഥി തൊഴിലാളിയായ യാത്രക്കാരന്‍ ടിടിഇയെ ട...

more

കുടുംബവഴക്ക്; മരുമകന്റെ വെട്ടേറ്റ് ഭാര്യാമാതാവ് മരിച്ചു

മലപ്പുറം: മലപ്പുറം വണ്ടൂര്‍ നടുവത്ത് ഭാര്യ മാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. വരിച്ചാലില്‍ സല്‍മത്ത് (52)ആണ് മരിച്ചത്. സംഭവത്തില്‍ മരുമകന്‍ സമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകളെ വെട്ടാ...

more

അരുണാചല്‍ പ്രദേശിലെ മലയാളികളുടെ മരണം ബ്ലാക്ക് മാജിക്കോ? ഗൂഗിളില്‍ തിരഞ്ഞത് മരണാനന്ത ജീവിതം; മൂവരുടെയും സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപികയെയും സുഹൃത്തുക്കളായ ദമ്പതികളെയും അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരിച്ചവരുടെ സമൂഹമാധ്യമങ്ങള്‍ ക...

more
error: Content is protected !!