ക്യാമ്പസ്

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; സർവകലാശാലയിൽ നിന്ന് 31- ന് പടിയിറങ്ങുന്നത് 42 പേർ

സർവകലാശാലയിൽ നിന്ന് 31- ന് പടിയിറങ്ങുന്നത് 42 പേർ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഈ മാസം വിരമിക്കുന്നവര്‍ക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. മെയ് 31-ന് വിരമിക്കുന്നത് 42 പേരാണ്. മലയാളം സർവകലാശാലാ മുൻ വൈസ് ചാൻസിലർ കുടിയായ മലയാള വിഭാഗം പ്രൊഫസർ ഡോ. വി. അനിൽകുമാർ ഉൾപ്പെടെ ഏഴ് അധ്യാപകരും 35 അനധ്യാപകരും ഉൾപ്പെടെയാണിത്. പ്രൊഫസർമാരായ ഡോ. എ.ബി. മൊയ്തീന്‍കുട്ടി, ഡോ. ആര്‍. സേതുനാഥ്, ഡോ. എന്‍.കെ. സുന്ദരേശ്വരന്‍, ഡോ. വി. അനില്‍കുമാര്‍, ഡോ.

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; വിദ്യാർഥികൾ അറിവ് ഉത്പാദകരായി മാറും: മന്ത്രി ഡോ. ആർ. ബിന്ദു

വിദ്യാർഥികൾ അറിവ് ഉത്പാദകരായി മാറും: മന്ത്രി ഡോ. ആർ. ബിന്ദു നാലു വർഷ ബിരുദ പ്രോഗ്രാമുകൾ നടപ്പാകുന്നതോടെ സ്വയം അറിവ് ഉത്പാദിപ്പിക്കാൻ കഴിയുന്നവരായി വിദ്യാർഥികൾ മാറുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. പുതിയ ബിരുദ പ്രോഗ്രാം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കാലിക്കറ്റ് സർവകലാശാലയിലെ കോളേജ് പ്രിൻസിപ്പൽമാരും കോ-ഓർഡിനേറ്റർമാരുമായി നടത്തിയ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാർഥികൾക്ക് അവരുടെ കഴിവുകൾ കണ്ടെത്തി സൗകര്യങ്ങൾ ഒരുക്കേണ്ട കടമയാണ് അധ്യാപകർക്കുള്ളത്. ഗവേഷണത്തിനും തൊഴിൽ ലഭ്യതക്കും നൂതനാശയ വികസനത്തിനും ഉതകുന്നതാണ്

error: Content is protected !!
Scroll to Top