ക്യാമ്പസ്

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; അന്തസ്സർവകലാശാല ഡ്രോപ്പ് റോബോൾ: കാലിക്കറ്റിന് രണ്ടാം സ്ഥാനം

അന്തസ്സർവകലാശാല ഡ്രോപ്പ് റോബോൾ: കാലിക്കറ്റിന് രണ്ടാം സ്ഥാനം മഹാരാഷ്ട്രയിലെ സന്ദീപ് യൂണിവേഴ്സിറ്റിയിൽ നടന്ന അഖിലേന്ത്യ അന്തസ്സർവകലാശാല ഡ്രോപ്പ് റോബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവ്വകലാശാലക്ക് രണ്ടാം സ്ഥാനം. വനിതാ വിഭാഗം ടീം ഇവന്റിൽ ഒന്നാം സ്ഥാനവും പുരുഷ വിഭാഗം ടീം ഇവന്റിൽ രണ്ടാം സ്ഥാനവും മിക്സഡ് ഡബിൾസിൽ രണ്ടാം സ്ഥാനവും നേടിയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഓവറോൾ  രണ്ടാം സ്ഥാനക്കാരായത്‌. കാലിക്കറ്റ്‌ പുരുഷ ടീം അംഗങ്ങൾ:  പി. ഷഹദ് റഹ്മാൻ, എൻ. ശ്യാംരാജ്, എം.കെ. അൻഷാദ്, എം. സിനാൻ, എം.

error: Content is protected !!
Scroll to Top