കാലിക്കറ്റ് സർവകലാശാല വാർത്തകൾ; കേരളം ആഗോളവൈജ്ഞാനിക ഹബ്ബായി മാറും- മന്ത്രി ഡോ. ആര്. ബിന്ദു
Calicut University News; Kerala will become a global knowledge hub- Minister Dr. R. Bindu
Calicut University News; Kerala will become a global knowledge hub- Minister Dr. R. Bindu
കേരള സംസ്ഥാന ഭിന്നശേഷി പഠന കേന്ദ്രത്തിന്‍ന്റെയും എല്‍.ബി.എസ് സെന്റെറിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്കായി സൗജന്യമായി നടത്തുന്ന ഡി.ടി.പി കംപ്യൂട്ടര്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എല്‍.ബി.എസ് സെന്ററിന്റെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിലാണ് പരിശീലനം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാബത്ത, ഭക്ഷണം എന്നിവയ്ക്ക് നിശ്ചിത തുക അനുവദിക്കും. ഫോണ്‍ 0494 2411135, 9745208363.
Calicut University News; Foundation Stone Laying Ceremony
സംസ്ഥാനത്തെ സർക്കാർ ഐടിഐകളിൽ 2025-26 അധ്യയന വർഷത്തേക്കുള്ള ഒഴിവുള്ള സീറ്റുകളിൽ പ്രൈവറ്റ് ട്രെയിനിയായി പ്രവേശനം നേടുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. വ്യാവസായിക പരിശീലന വകുപ്പ് പുറത്തിറക്കിയ നോട്ടിഫിക്കേഷൻ പ്രകാരം പ്രവേശനം നേടുന്നവർക്ക് ഓൾ ഇന്ത്യാ ട്രേഡ് ടെസ്റ്റ് എഴുതാൻ അവസരം ലഭിക്കും. പരീക്ഷ വിജയിക്കുന്നവർക്ക് നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ലഭിക്കും. പ്രവേശനത്തിനുള്ള അപേക്ഷ മാർച്ച് 10 നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://det.kerala.gov.in/ മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
Calicut University News; Registration for online degree programs in Calicut will begin soon
Calicut University News; DNA from touch: Patent for eco-friendly technology
Calicut University News; AI is coming. The era of expansion is coming- ‘Sida’
Calicut University News; ‘SIDA’ National Seminar begins at the University
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) നടത്തുന്ന വിവരാവകാശ നിയമം 2005 സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമായ കോഴ്സിൽ 16 വയസ് കഴിഞ്ഞവർക്ക് rti.img.kerala.gov.in ലൂടെ മാർച്ച് 1 മുതല്‍ 16 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്സ് മാർച്ച് 18 ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.പി.എൻ.എക്സ്. 934/2026