ഐടിഐകളിൽ പ്രൈവറ്റ് ട്രെയിനി പ്രവേശനം: 10 വരെ അപേക്ഷിക്കാം

സംസ്ഥാനത്തെ സർക്കാർ ഐടിഐകളിൽ 2025-26 അധ്യയന വർഷത്തേക്കുള്ള ഒഴിവുള്ള സീറ്റുകളിൽ പ്രൈവറ്റ് ട്രെയിനിയായി പ്രവേശനം നേടുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. വ്യാവസായിക പരിശീലന വകുപ്പ് പുറത്തിറക്കിയ നോട്ടിഫിക്കേഷൻ പ്രകാരം പ്രവേശനം നേടുന്നവർക്ക് ഓൾ ഇന്ത്യാ ട്രേഡ് ടെസ്റ്റ് എഴുതാൻ അവസരം ലഭിക്കും.

പരീക്ഷ വിജയിക്കുന്നവർക്ക് നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ലഭിക്കും. പ്രവേശനത്തിനുള്ള  അപേക്ഷ മാർച്ച് 10 നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്:  https://det.kerala.gov.in/

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top