കെ.ടെറ്റ്: 27 വരെ അപേക്ഷിക്കാം
KTET: Up to 27 can apply
calicut medical college invites application for M.phil courses
Polytechnic Diploma Online Spot Admission Registration 21 to 24
തേഞ്ഞിപ്പലം:വള്ളുവനാട് ഗ്രന്ഥവരി താളിയോല ശേഖരം കാലിക്കറ്റ് സര്‍വകലാശാല ഗ്രന്ഥപ്പുരക്ക് കൈമാറി. ആദ്യകാലത്ത് മാമാങ്ക അദ്ധ്യക്ഷനായിരുന്ന വള്ളുവകോനാതിരിമാരുടെ മൂലസ്വരൂപമായ കടന്നമണ്ണ കോവിലകത്തെ ഈ അപൂര്‍വ രേഖാ സഞ്ചയം കടന്നമണ്ണ കോവിലകത്ത് വിലാസിനി തമ്പുരാട്ടിയില്‍ നിന്നു വൈസ് ചാന്‍സിലര്‍ ഡോ.എം.കെ. ജയരാജ് ഏറ്റുവാങ്ങി. ക്യൂറേറ്റര്‍ ആര്‍.വി.എം. ദിവാകരന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
Merit cum Means (MCA) Scholarship for Minority Students: Up to 30
കാലിക്കറ്റ് സര്‍വകലാശാല സ്‌പോര്‍ട്‌സ് കോണ്‍വൊക്കേഷന്‍ 20-ന് കാലിക്കറ്റ് സര്‍വകലാശാല കോവിഡ്-19 മൂലം മാറ്റിവെച്ച 2019-20 അധ്യയന വര്‍ഷത്തെ സ്‌പോര്‍ട്‌സ് കോണ്‍വൊക്കേഷന്‍ നവംബര്‍ 20-ന് കാലത്ത് 11 മണിക്ക് നിശ്ചയിക്കപ്പെട്ട സെന്ററുകളില്‍ നടത്തപ്പെടുന്നതാണ്. കോവിഡ്-19 സാഹചര്യത്തില്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് സര്‍വകലാശാലയുടെ പരിധിയില്‍ വരുന്ന 4 ജില്ലകളില്‍ വെച്ചാണ് സ്‌പോര്‍ട്‌സ് കോണ്‍വൊക്കേഷന്‍ നടത്തുന്നത്. അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല കായിക മത്സരങ്ങളില്‍ സര്‍വകലാശാലക്കു വേണ്ടി 1, 2, 3 സ്ഥാനങ്ങള്‍ നേടിയിട്ടുള്ള കായിക താരങ്ങള്‍ക്ക് കാഷ് അവാര്‍ഡുകളും സ്‌പോര്‍ട്‌സ്
ഒഴിവുള്ള പ്ലസ്‌വൺ സീറ്റുകളിലെ പ്രവേശനത്തിന് ജില്ല/ ജില്ലാന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിന് 17 മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഇതുവരെ ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ടയിലോ സ്‌പോർട്‌സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിലും ട്രാൻസ്ഫറിന് അപേക്ഷിക്കാം. ജില്ലയ്ക്കകത്തോ/ മറ്റ് ജില്ലയിലേയ്‌ക്കോ സ്‌കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെ സ്‌കൂൾ മാറ്റത്തിനോ അതേ സ്‌കൂളിലെ മറ്റൊരു കോമ്പിനേഷനിലേയ്‌ക്കോ മാറുന്നതിനോ കാൻഡിഡേറ്റ് ലോഗിനിലെ “Apply for School/ Combination Transfer” എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. ജില്ല/