Section

malabari-logo-mobile

വള്ളുവനാട് ഗ്രന്ഥവരി ഇനി കാലിക്കറ്റ് സര്‍വകലാശാലക്ക് സ്വന്തം

HIGHLIGHTS : തേഞ്ഞിപ്പലം:വള്ളുവനാട് ഗ്രന്ഥവരി താളിയോല ശേഖരം കാലിക്കറ്റ് സര്‍വകലാശാല ഗ്രന്ഥപ്പുരക്ക് കൈമാറി. ആദ്യകാലത്ത് മാമാങ്ക അദ്ധ്യക്ഷനായിരുന്ന വള്ളുവകോനാതിര...

തേഞ്ഞിപ്പലം:വള്ളുവനാട് ഗ്രന്ഥവരി താളിയോല ശേഖരം കാലിക്കറ്റ് സര്‍വകലാശാല ഗ്രന്ഥപ്പുരക്ക് കൈമാറി. ആദ്യകാലത്ത് മാമാങ്ക അദ്ധ്യക്ഷനായിരുന്ന വള്ളുവകോനാതിരിമാരുടെ മൂലസ്വരൂപമായ കടന്നമണ്ണ കോവിലകത്തെ ഈ അപൂര്‍വ രേഖാ സഞ്ചയം കടന്നമണ്ണ കോവിലകത്ത് വിലാസിനി തമ്പുരാട്ടിയില്‍ നിന്നു വൈസ് ചാന്‍സിലര്‍ ഡോ.എം.കെ. ജയരാജ് ഏറ്റുവാങ്ങി. ക്യൂറേറ്റര്‍ ആര്‍.വി.എം. ദിവാകരന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!