എല്‍.എല്‍.ബി സ്പോട്ട് അഡ്മിഷന്‍

തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ ത്രിവത്സര എല്‍.എല്‍.ബിയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തില്‍ ഒഴിവുള്ള മൂന്ന് സീറ്റിലേക്ക് 23ന് രാവിലെ 11ന് കോളേജില്‍ സ്പോട്ട് അഡ്മിഷന്‍ നടക്കും.

പ്രോസ്പെക്ടസില്‍ വ്യക്തമാക്കിയിട്ടുള്ള എല്ലാ രേഖകളും സഹിതം റാങ്ക് ലിസ്റ്റില്‍ പേരുള്ളവര്‍ ഹാജരാകണം.

 

Share news
error: Content is protected !!
Scroll to Top