തൊഴിലവസം
അതിഥി അധ്യാപക ഒഴിവ് വണ്ടൂര്‍ അംബേദ്കര്‍ കോളജില്‍ 2021-2022 അധ്യായന വര്‍ഷത്തില്‍ കമ്പ്യൂര്‍ സയന്‍സ്, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്‌സ്, ജേണലിസം, പൊളിറ്റിക്കല്‍ സയന്‍സ്, അറബിക്, ഇംഗ്ലീഷ്, കോമേഴ്‌സ്, എക്കണോമിക്‌സ്, മാത്തമാറ്റിക്‌സ് വിഭാഗങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യുജിസി നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ളവര്‍ക്കും കോഴിക്കോട് ഉത്തര മേഖല കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയരക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷ ജൂണ്‍ നാലിന് മുന്‍പായി acaswandoor@gmail.com എന്ന മെയില്‍ വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9074949112, 9745622207 അതിഥി […]








