കെൽട്രോണിൽ ഹ്രസ്വകാല കോഴ്‌സുകൾ

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തൊഴിലധിഷ്ഠിത ഡി.സി.എ സോഫ്റ്റ്‌വെയർ ടെസ്റ്റിംങ്, മെഡിക്കൽ കോഡിംഗ്, വേഡ് പ്രോസസിംഗ് ആൻഡ് ഡേറ്റാ എൻട്രി, എംബഡഡ് സിസ്റ്റം, വെബ് ആപ്ലിക്കേഷൻ ഡെവലപ്പ്‌മെന്റ് എന്നി ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

കോഴ്‌സുകളുടെ കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരത്തുള്ള സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിലോ 9544499114, 9188665545 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

Share news
error: Content is protected !!
Scroll to Top