ക്യാമ്പസ്

തൊഴിലവസരങ്ങള്‍; ഐടി വകുപ്പിന് കീഴില്‍ കരാര്‍ നിയമനം

ഐസിഫോസിൽ കരാർ നിയമനം സംസ്ഥാന ഐ. ടി വകുപ്പിന് കീഴിലുള്ള ഐസിഫോസിലെ പ്രോജക്ടുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രവൃത്തി പരിചയമുള്ള ബിടെക്, എംടെക്, ബി. ഇ, എം. എ, ബി എസ്‌സി, എം എസ്‌സി, എം. സി. എ, എം. ബി. എ, എം. എ ബിരുദധാരികൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: icfoss.in, 0471-2700012, 2700013, 2700014, 2413013. ജൂനിയർ റിസർച്ച് ഫെല്ലോ താത്കാലിക ഒഴിവ് കേരള വന ഗവേഷണ സ്ഥാപനത്തിൽ 27 ജനുവരി 2023 വരെ കാലാവധിയുള്ള […]

തൊഴിലവസരങ്ങള്‍

കൗൺസലർമാരെ ആവശ്യമുണ്ട് കേരള സംസ്ഥാന ലഹരി വർജ്ജന മിഷൻ ‘വിമുക്തി’യുടെ ഭാഗമായി എറണാകുളം, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന വിമുക്തി മേഖലാ കൗൺസലിംഗ് സെന്ററുകളിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി ഒരു വർഷത്തേക്ക് രണ്ട് കൗൺസലർമാരെ തിരഞ്ഞെടുക്കുന്നു. (എറണാകുളം-1, കോഴിക്കോട്-1). എം.എസ്‌സി/ എം.എ (സൈക്കോളജി/ ക്ലിനിക്കൽ സൈക്കോളജി/ കൗൺസലിംഗ് സൈക്കോളജി) അല്ലെങ്കിൽ എം.എസ്.ഡബ്ല്യു (മെഡിക്കൽ & സൈക്യാട്രി) ആണ് വിദ്യാഭ്യാസ യോഗ്യത. ലഹരി മുക്ത ചികിത്സാ മേഖലയിൽ രണ്ടു വർഷത്തെ പരിചയം വേണം. പ്രായം 40 വയസ്സിനു താഴെയായിരിക്കണം. പ്രതിമാസ

error: Content is protected !!
Scroll to Top