Section

malabari-logo-mobile

കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : Calicut University News

പരീക്ഷ മാറ്റി

30-ന് നടത്താന്‍ നിശ്ചയിച്ച് അഫിലിയേറ്റഡ് കോളേജുകളെിലെ സി.ബി.സി.എസ്.എസ്.-പി.ജി. 2019 പ്രവേശനം നാലാം സെമസ്റ്റര്‍ എം.ടി.എച്ച്.എം. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

sameeksha-malabarinews

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. പോസ്റ്റ് അഫ്സലുല്‍ ഉലമ, മലയാളം ഏപ്രില്‍ 2020 പരീക്ഷകളുടേയും രണ്ടാം സെമസ്റ്റര്‍ എം.ടി.ടി.എം. ഏപ്രില്‍ 2021 പരീക്ഷയുടേയും അഞ്ചാം സെമസ്റ്റര്‍ ബി.കോം പ്രൊഫഷണല്‍, ഹോണേഴ്സ് നവംബര്‍ 2020 പരീക്ഷയുടേയും ഒന്നാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്സ്), എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2019 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കല്‍ പരീക്ഷ

മൂന്ന്, നാല് സെമസ്റ്റര്‍ ബി.വോക് പ്രാക്ടിക്കല്‍ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!