മിലിറ്ററി കോളേജ് പ്രവേശന പരീക്ഷ: ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ആഗസ്റ്റ് 28ന് പരീക്ഷാഭവനിൽ നടത്തുന്ന രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചവരിൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് പരീക്ഷാഭവന്റെ വെബ്സൈറ്റിൽ (www.keralapareekshabhavan.in) ലഭ്യമാണ്.

Share news
error: Content is protected !!
Scroll to Top