ക്യാമ്പസ്

ഐ.എച്ച്.ആര്‍.ഡി കോളജുകളില്‍ ഡിഗ്രി പ്രവേശനം

ഐ.എച്ച്.ആര്‍.ഡി കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ജില്ലയിലെ മലപ്പുറം, വട്ടംകുളം, വാഴക്കാട്, മുതുവല്ലൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന  അപ്ലൈഡ് സയന്‍സ് കോളജുകളിലെ ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2021-22 അധ്യയന വര്‍ഷത്തില്‍ കോളജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓരോ കോളജിലേക്കും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, […]

കാലിക്കറ്റ് സര്‍വ്വകലാശാലാ വാര്‍ത്തകള്‍; ബിടെക് പരീക്ഷാ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു

ബി.ടെക്. പരീക്ഷാ കേന്ദ്രം ആഗസ്ത് നാലിന് തുടങ്ങുന്ന ഏഴാം സെമസ്റ്റര്‍ ബി.ടെക്. (2009, 2014 സ്‌കീം/ പാര്‍ട്ട് ടൈം ബി.ടെക്. (2009 സ്‌കീം) സപ്ലിമെന്ററി പരീക്ഷക്ക് വിവിധ ജില്ലകളിലെ കോളേജുകളില്‍ അപേക്ഷിച്ചവര്‍ അതത് ജില്ലകളിലെ താഴെ പറയുന്ന കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതണം: പാലക്കാട്-  എന്‍.എസ്.എസ്. എന്‍ജിനീയറിങ് കോളേജ് പാലക്കാട് തൃശ്ശൂര്‍- ഗവ. എന്‍ജിനീയറിങ് കോളേജ് തൃശ്ശൂര്‍. മലപ്പുറം- സി.യു.ഐ.ഇ.ടി. കാലിക്കറ്റ് യൂണിവേഴ്സിറ്റി കോഹിനൂര്‍. കോഴിക്കോട്- ഗവ. എന്‍ജിനീയറിങ് കോളേജ് കോഴിക്കോട്. ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്. പരീക്ഷ മാറ്റി

error: Content is protected !!
Scroll to Top